കേന്ദ്രത്തില്‍ അധികാരക്കസേരയിലിരിക്കുന്ന രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതങ്ങള്‍ നടപ്പാക്കാനാണ് രാജ്ഭവനില്‍ തങ്ങളെ...
കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, വെള്ളിയാഴ്ച തിരുവനന്തപുരത്ത്...
ഒന്നോ രണ്ടോ ഭരണാധികാരികളുടെ അധികാരപ്രമത്തതക്കും വികസനമോഹത്തിനും അഹന്തക്കും ലോകംതന്നെ കൊടുക്കേണ്ടിവന്ന...
ബുര്‍ഹാന്‍ മുസഫര്‍ വാനി എന്ന 22കാരന് ജൂലൈ എട്ടിന് സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ച വാര്‍ത്ത വന്നതു മുതല്‍ കശ്മീര്‍...
സാസാമുദായികവും മതപരവുമായ ധ്രുവീകരണം പ്രബലമാകുന്ന നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഭീകരവാദസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നത്...
പിണറായി സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് സമര്‍പ്പിച്ചത് അദ്ദേഹംതന്നെ തൊട്ടുമുമ്പ് ഇറക്കിയ...
ഭരണകാര്യങ്ങളില്‍ ആര്‍ക്കും ചോദ്യംചെയ്യാന്‍ സാധ്യമല്ലാത്തതാണ് തന്‍െറ അപ്രമാദിത്വമെന്നും കേന്ദ്രമന്ത്രിസഭയുടെ ഭാവി...
അഴിമതിയില്‍ കുളിച്ച യു.ഡി.എഫ് സര്‍ക്കാറിനെ നിഷ്കാസനം ചെയ്യാന്‍ ആഹ്വാനംചെയ്തും അഴിമതിമുക്ത ഭരണം വാഗ്ദാനംചെയ്തും നിയമസഭാ...
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇടക്കിടെ വിവാദം വിതക്കാറുള്ള ഏക സിവില്‍കോഡ് വീണ്ടും പ്രശ്നവത്കരിക്കപ്പെട്ടിരിക്കുന്നു....
ഇസ്തംബൂള്‍ വിമാനത്താവളത്തിലെ മനുഷ്യരക്തം ഉണങ്ങിയിട്ടില്ല; നിരപരാധികളുടെ കണ്ണീരും. വീണ്ടുമതാ ഭീകരത ബംഗ്ളാദേശ് തലസ്ഥാനമായ...
ഡല്‍ഹിയില്‍ മലയാളി ബാലനെ അടിച്ചുകൊന്ന സംഭവം നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയുടെയും കുറ്റകൃത്യങ്ങളോടുള്ള...
തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂളില്‍ ജൂണ്‍ 28 ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഭീകരാക്രമണം ലോകത്തെയാകമാനം...
സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശവിഷയത്തില്‍ സര്‍ക്കാറും മാനേജ്മെന്റും തമ്മില്‍ നിലനിന്ന തര്‍ക്കം പരിഹരിക്കാനായതും ജൂണ്‍...
ഇന്ത്യയിലെ ഏറ്റവും വലുതും എന്നാല്‍, സാമൂഹികമായി ഏറ്റവും പിന്നാക്കവുമായ മതന്യൂനപക്ഷമായാണ് മുസ്ലിംകള് അറിയപ്പെടുന്നത്....