2016 മേയ് 30 തുര്‍ക്കിയിലെ ഇസ്തംബൂളില്‍ അവസാനിച്ച ഇന്റര്‍നാഷനല്‍ ഹിജ്റകലണ്ടര് യൂനിയന്‍ കോണ്‍ഗ്രസില്‍ വിവിധ രാജ്യങ്ങളെ...
പെരുമ്പാവൂര്‍ ഒരു തീര്‍ഥാടനകേന്ദ്രം പോലെ ആയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകരുടെ സന്ദര്‍ശനം, വ്യത്യസ്ത സംഘടനകളുടെ പലതരം...
യു.ഡി.എഫ് സര്‍ക്കാറില്‍ മൂന്ന് മന്ത്രിമാര്‍ ചുമതലവഹിച്ചിരുന്ന തദ്ദേശഭരണവകുപ്പ് പുതുതായി അധികാരത്തില്‍ വന്ന ഇടതുപക്ഷ...
ഡല്‍ഹി ഡയറി
ലോങ്ജംപും ട്രിപ്ള്ജംപും അങ്ങനെയാണ്. മികച്ചതെന്ന് നമ്മള് പ്രതീക്ഷിക്കുന്ന പല ചാട്ടങ്ങളും ഫൗളായിപ്പോകും. എത്ര നന്നായി...
പത്താംതരം പാസായവരും പ്ളസ് ടു പാസായവരും തുടര്കോഴ്സുകളെപ്പറ്റി ചിന്തിച്ച് ആശയക്കുഴപ്പത്തിലാവാറുണ്ട്. എത്രതന്നെ കരിയര്‍...
കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള കുടിയേറ്റം അമ്പതുകളുടെ അവസാനത്തോടെയാണ് ആരംഭിച്ചത്. മലയാളിയുടെ ഗള്‍ഫ്വാസം അരനൂറ്റാണ്ട്...
ഞാന്‍ ഇസ്ലാംമത വിശ്വാസിയല്ല; എന്നാല്‍, ദൈവവിശ്വാസിയാണ്. എല്ലാ മതങ്ങളിലെയും നന്മകളെ സൂക്ഷ്മതയോടെ കാണാന്‍ശ്രമിക്കുന്ന...
ആ നല്ല നല്ല ദിനങ്ങള്‍ ഇപ്പോള്‍ ഓര്‍മകളില്‍ മാത്രം. സര്‍വരുടെയും ഗൃഹാതുരതയാണ് പഴയ നല്ലകാലം. പറന്നകന്ന ആ...
ഭക്ഷണം കുറയുമ്പോള്‍ ആയുസ്സ് കൂടുന്നു. ഡെല്‍ഗാദോ എന്ന വിഖ്യാത മന$ശാസ്ത്രജ്ഞന് മൃഗങ്ങളുടെ ഭക്ഷണത്തെ മുന്‍നിര്‍ത്തി ഒരു...
ഉന്നത നീതിപീഠങ്ങളിലേക്കുള്ള ന്യായാധിപന്മാരെ നിയമിക്കുന്നതിന് പഴയ കൊളീജിയം രീതിയോ സര്‍ക്കാര്‍ പുതുതായി രൂപംനല്കിയ...
പതിവുപോലെ ഇക്കൊല്ലവും 10ാം ക്ളാസിലെയും 12ാം ക്ളാസിലെയും പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാനും...
ജനാധിപത്യ ഇന്ത്യയില്‍ ഭരണകൂടത്തെ ഭയന്ന് മാധ്യമങ്ങള്‍ മൗനംപാലിച്ചത് പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍ക്ക് അറിയണമെങ്കില്‍...
കമ്മട്ടിപ്പാടം മലയാളസിനിമയുടെ മാറുന്ന ഭാവുകത്വ പരിസരമാണ് അടയാളപ്പെടുത്തുന്നത്. പാശ്ചാത്യ ആധുനികതയുടെ അനുകരണത്തിലും...