നന്തിബസാർ: തിക്കോടി പീടികമാക്കാന്റവിട പുളിവളപ്പിൽ അബൂബക്കർ (അബു-70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുബഷിർ (മെഡിമിക്സ് മെഡിക്കൽ), മിനാൽ, മുർഷിദ. മരുമക്കൾ: യൂനുസ് (നരിക്കുനി), അസ്ലം (പേരാമ്പ്ര), നജ്മ. സഹോദരങ്ങൾ: പുളിവളപ്പിൽ ഹംസ ഹാജി, ആലിമോൻ, കദീശ, പരേതരായ കുട്ടിമമ്മി ഹാജി, കുഞ്ഞബ്ദുള്ള, കുഞ്ഞാമിന, മമ്മദാജി, വെങ്ങളത്തുകണ്ടി മൊയ്തുഹാജി, കൊട്ടപ്പുറത്ത് കുട്ടിബി, കുഞ്ഞിപാത്തു, നബീസ.