നാദാപുരം: കോടഞ്ചേരി മലോൽ ബാലകൃഷ്ണക്കുറുപ്പ് (80) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഷീബ(അധ്യാപിക, ഇരിങ്ങണ്ണൂർ ഹൈസ്കൂൾ), സജീവ്കുമാർ, ഷിജിത്ത്. മരുമക്കൾ: ശ്രീധരൻ (ദുബൈ), സീമ.