വടകര: നിട്ടൂർവീട്ടിൽ ഉമ്മർച്ചിന്റവിട അബ്ദുറഹ്മാൻ (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ജുനൈദ്, അറീജ, ജാസ്സി. മരുമക്കൾ: ജൈസൽ, മഷ്ബീർ. സഹോദരങ്ങൾ: ഇബ്രാഹിം, ആയിശു, പരേതരായ മഹമൂദ്, സൈന.