കൊടുവള്ളി: പറമ്പത്ത്കാവ് കീഴേടത്ത് പത്മാവതി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കീഴേടത്ത് രാഘവൻ നായർ. മക്കൾ: ദേവദാസൻ (ഇലക്ട്രീഷ്യൻ), മുരളീധരൻ (റിട്ട.എഫ്.എ.സി.ടി.), നിഷിതകുമാരി, ശബരിഗിരീശൻ (അപ്പോളോ ടയേഴ്സ് കളമശ്ശേരി), ബാബിത. മരുമക്കൾ: സുലോചന, മാലതി, കുമുദം , പ്രഭാകരൻ. സഞ്ചയനം ശനിയാഴ്ച.