നന്തിബസാർ: പുറക്കാട് പരേതനായ പുതിയെടുത്ത് മീത്തൽ മൂസയുടെ (ചാക്കരക്കുനി) ഭാര്യ അയിശു (88) നിര്യാതയായി. മക്കൾ: നഫീസ, ജമീല (കോഴിക്കോട്), മജീദ്, സലീം (പുറക്കാട്), മുജീബ്, ഉമൈബ (കോഴിക്കോട്), പരേതരായ റഷീദ്, സുമയ്യ. മരുമക്കൾ: പട്ടായി മൊയ്തീൻ കുളങ്ങര കോഴിക്കോട്), നജ്മ പുറക്കാട്, ഷാഹിന (മണിയൂർ), കുഞ്ഞാമിന (കോടിക്കൽ), സലാം (കോഴിക്കോട്), പരേതനായ മൊയ്തീൻകോയ. സഹോദരങ്ങൾ: മുഹമ്മദ്, മമ്മു.