നന്തിബസാർ: പുളിമുക്ക് കടലൂർ നുസ്രത്തുൽ ഇസ്ലാം മദ്റസക്ക് സമീപം കുറൂളിക്കുനി തെക്കെ തയ്യിൽ അസ്സയിനാർ ഹാജി (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷരീഖ് (ഖത്തർ), മുഹമ്മദ് റാഫി, റഹ്മത്ത്, ബുഷ്റ, വഹീദ. മരുമക്കൾ: ബഷീർ ഫോക്കസ്, ബഷീർ (പള്ളിക്കര), ജഅഫർ (പുതുപ്പണം), സ്വാബിറ, ഷബ്ന. സഹോദരങ്ങൾ: ഇ.വി. മൊയ്തീൻ, മറിയോമ, പരേതരായ ആമിന, കുഞ്ഞബ്ദുല്ല, ഇബ്രാഹീം.