വടകര: അജന്ത കളര്‍ലാബ് ഉടമ സി.കെ. ഭാസ്കരന് (78) നിര്യാതനായി. ഭാര്യ: സുലോചന. മക്കള്‍: ജിഷ അജിത്ത് കോഴിക്കോട്, ജിദീഷ് (അജന്ത സ്റ്റുഡിയോ, വടകര), സുജ സുധീര്‍ ഊട്ടി. മരുമക്കള്‍: അജിത്ത്, ശാലിനി, സുധീര്‍. സഹോദരങ്ങള്‍: സി.കെ. ബാലന്, ഭരതന്, സദാനന്ദന്, നടരാജന്, വിനോദ്, ശ്രീമതി, സുലോചന.