പയ്യോളി: തുറയൂർ കരിപ്പാലി അമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞയിശ. മക്കൾ: കുഞ്ഞബ്ദുല്ല, അൻവർ സാദത്ത് (ഇരുവരും ഖത്തർ), റംല, ഫൗസിയ. മരുമക്കൾ: ഇബ്രാഹിം (കടിയങ്ങാട്, റിട്ട. ഗ്രാമീൺ ബാങ്ക് അസി. മാനേജർ), മുഹമ്മദലി (ഖത്തർ), ഷാഹിദ, നസീറ. സഹോദരങ്ങൾ: ഖദീജ, ആയിശ, ആസ്യ, പരേതയായ കുഞ്ഞാമി.