പയ്യോളി: അയനിക്കാട് വടക്കെ കാവിൽ നാരായണൻ (80) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സദാനന്ദൻ (സബ് രജിസ്ട്രാർ, വടകര), സരോജ, വിനീത. മരുമക്കൾ: നാരായണൻ (റിട്ട. പി.ഡബ്ല്യു.ഡി കീഴരിയൂർ), സുരേന്ദ്രൻ (ബിസിനസ്, മുചുകുന്ന്), മിനി (അധ്യാപിക, അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ). സഹോദരങ്ങൾ: രാധ, പരേതയായ കല്യാണി.