ഉള്ള്യേരി: കക്കഞ്ചേരി പാവട്ടിടത്തിൽ ഇമ്പിച്ചി മൊയ്തി (56) നിര്യാതനായി. 16 വർഷ മുമ്പ് സംഭവിച്ച വീഴ്ചയിൽ നട്ടെല്ലിന് ക്ഷതംപറ്റി കിടപ്പിലായിരുന്നു. പിതാവ്: പരേതനായ എടക്കുടി കുഞ്ഞായി. മാതാവ്: റുഖിയ. ഭാര്യ: ആസ്യ. മക്കൾ: ആഷിദ, നൗഷിദ, നിഷാദ്. മരുമക്കൾ: സിദ്ദീഖ് കന്നൂർ, നൗഷൽ കൈതക്കൽ. സഹോദരങ്ങൾ: ഇമ്പിച്ചിമ്മു, അമ്മോട്ടി, കോയക്കുട്ടി, ആലി, മമ്മത്.