മുക്കം: വല്ലത്തായിപ്പാറ പിലാക്കുത്ത് മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജംഷീർ, ബഷീർ, ഫസലുദ്ദീൻ. മരുമക്കൾ: നർഗീസ് (മാവൂർ), റാബിയതു ശഹദിയ്യ (ചെറുവാടി), ഉമ്മുൽ ഖൈർ (അരയങ്കോട്).