പയ്യോളി: തിക്കോടി തെരു മാവുള്ളകണ്ടി ചട്ടേൻറവിട നാരായണൻ (83) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാമകൃഷ്ണൻ, ശ്യാമള, ഷാജി, ഷീജ, ബാബു, ഗീത, മണി. മരുമക്കൾ: രാമകൃഷ്ണൻ, രവി, ഗിരീശൻ, ശ്രീജ, ശാലിനി, ധന്യ. സഹോദരങ്ങൾ: ലക്ഷ്മി, മാധവി, പരേതരായ ഗോപാലൻ, ചാപ്പൻ.