അത്തോളി: കൊങ്ങന്നൂർ മേയത്തറമ്മൽ ആലിക്കുട്ടിയുടെ മകൾ ഖദീജ (73) നിര്യാതയായി. സഹോദരങ്ങൾ: മമ്മദ് കോയ, ഫാത്തിമ, അബ്ദുറഹ്മാൻ, അശ്റഫ്.