അഴിയൂർ: എരിക്കിൽ പറമ്പത്ത് ചെമ്മങ്ങാടൻ അബു (68) നിര്യാതനായി. ഭാര്യ: ആയിശ മഞ്ഞൻറവിട. മക്കൾ: അഷീബ, അഫ്ര, മുഹമ്മദ് അദ്നാൻ, ആമിന. മരുമക്കൾ: ഷൗക്കീർ, ഷജീർ (ദുബൈ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, ഹാഷിം, സഫിയ. പരേതരായ ബീബി, അയിശു, അദബി.