ചാലിയം: വട്ടപറമ്പ് പരേതനായ പടിഞ്ഞാറായിൽ രാജെൻറ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: നിഷാകുമാർ, സ്മിത. മരുമക്കൾ: ദേവദാസ്, അജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന് വട്ടപറമ്പ് ശ്മശാനത്തിൽ.