കൂട്ടാലിട: കാളിയത്ത് ബാലൻ നായർ (63) നിര്യാതനായി. സഹോദരങ്ങൾ: കാർത്യായനിയമ്മ, മാധവൻ നായർ, ഉണ്ണി നായർ, ലീലാമ്മ, ദാക്ഷായണിയമ്മ, പരേതയായ ലക്ഷ്മിയമ്മ.