നാദാപുരം: കുളങ്ങരത്തെ ആദ്യകാല വ്യാപാരി ചേണികണ്ടി മമ്മു ഹാജി (75) നിര്യാതനായി. ഭാര്യ: മാമി തയ്യുള്ളതിൽ. മക്കൾ: അൻവർ സാദത്ത് (ഖത്തർ), ആസ്യ, ഷരീഫ, സൗദ. മരുമക്കൾ: ജമീല, മമ്മു, ഹമീദ് പുതിയെടുത്ത്, അബ്ബാസ്(ഖത്തർ). സഹോദരങ്ങൾ: കുഞ്ഞാമി ഹജ്ജുമ്മ, പോക്കർ ഹാജി, അന്ത്രു ഹാജി, പരേതരായ ഖദീജ ഹജ്ജുമ്മ, കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, ബിയ്യാത്തു ഹജ്ജുമ്മ, സൂപ്പി ഹാജി.