മാവൂർ: പാറമ്മൽ തെറ്റുമ്മൽ അബ്ദുറഹിമാൻ (56) നിര്യാതനായി. സഹോദരങ്ങൾ: മുഹമ്മദ്, ബീരാൻ, ഉസ്സയിൻ, ബഷീർ, സൈനബ, മൈമൂന, ഖദീജ, ഫാത്തിമ, ആയിശാബി, പരേതനായ ആലി.