ചാലിയം: വട്ടപ്പറമ്പ് ഒന്നാം പാലത്തിന് സമീപം പപ്പാസ് വീട്ടിൽ ചാമായിൽ അബ്ദുല്ലത്തീഫ് (63) നിര്യാതനായി. മംഗലാപുരം പോർട്ട് ട്രസ്റ്റ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ലൈല. മക്കൾ: മുൻതഖിർ, മുജാഹിർ. മരുമക്കൾ: അഫ്സത്ത്, സഫീദ. ശംസുദ്ദീൻ (ദമ്മാം) ആരിഫ് ഹുസൈൻ, ശിഹാബുദ്ദീൻ, അമീർ, തസ്നിയ, റഷീദബാനു, പരേതരായ മുഹമ്മദ്ഇഖ്ബാൽ, ബിഹാരി.