മാവൂർ: പരേതനായ വേലാട്ടിൽ മമ്മദിെൻറ ഭാര്യ പള്ളിയോൾ എറവക്കോട്ടിൽ ആയിശക്കുട്ടി (75) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുറഹിമാൻ, അഹമ്മദ് കുട്ടി, അബ്ദുൽ കരീം, അശ്റഫ്, ഖദീജ, സഫിയ, സുഹറാബി. മരുമക്കൾ: മർയം, ഫാത്തിമ, റാബിയ, ബുഷ്റ, ജിസ്മി, അബ്ദുൽ മജീദ്, പരേതനായ മുഹമ്മദാലി.