പുതുപ്പാടി: കൈതപ്പൊയിൽ താമസിക്കുന്ന തൈക്കാവ് ബദറുദ്ദീൻ ഹാജിയുടെ ഭാര്യ സുബൈദ (52) നിര്യാതയായി.മക്കൾ: സൈഫുദ്ദീൻ, ഷംസുദ്ദീൻ, സൈഫുന്നീസ. മരുമകൻ: റഷീദ് വരുവിൻകാലയിൽ.