മാധവികൊയിലാണ്ടി: കോതമംഗലം കാനത്തുമീത്തൽ മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാണ്ടി. മക്കൾ: ശശി, ശിവൻ, സുരേഷ്, ബാബു, ബിനു, സുധ, ബീന, റീന, പരേതനായ രവീന്ദ്രൻ. മരുമക്കൾ: പ്രേമ, സ്മിത, അനിത, സുശീല, ഷീബ, സദാനന്ദൻ, ഹേമൻ, രാജൻ, പരേതയായ ജയന്തി. സഞ്ചയനം തിങ്കളാഴ്ച.