ഫറോക്ക്: ഫാറൂഖ് കോളജ് ചുള്ളിപ്പറമ്പ് മുള്ളാശ്ശേരി ചന്ദ്രഗീതത്തിൽ ഗീത (63) നിര്യാതയായി. സി.പി.എം ചുള്ളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ പരുത്തിപ്പാറ മേഖല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: രാധ. ഭർത്താവ്: എം.എം. രാമചന്ദ്രൻ. മക്കൾ: എം.എം. രമ്യ, സൗമ്യ, നിഖിൽ. മരുമക്കൾ: ജയകൃഷ്ണൻ പെന്നേമ്പാടം, ആദർശ് അത്താണിക്കൽ, അനുശ്രീ നന്മണ്ട. സഹോദരൻ: രമേശൻ.