നടുവണ്ണൂർ: കരുമ്പാപ്പൊയിൽ ജുമാ മസ്ജിദ് മുൻ പ്രസിഡൻറും റഹ്മാനിയ ഹോട്ടൽ ഉടമയുമായിരുന്ന ചെമ്പോട്ട് ആലി ഹാജി (87) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: അബ്ദുൽറഹിം, മറിയക്കുട്ടി. മരുമക്കൾ: അഷറഫ് വെറ്റിലപ്പാറ, ആയിഷ തിരുവള്ളൂർ. സഹോദരങ്ങൾ: മൊയ്തീൻകോയ, പാത്തുമ്മോട്ടി, കദീശക്കുട്ടി, ഇബ്രായി, സൈനബ, അബു, പരേതരായ കുട്ടിമമ്മത്, ആയിഷക്കുട്ടി