നല്ലളം: പരേതനായ കയനിക്കൽ അബൂബക്കറിെൻറ ഭാര്യ കൊയിലാണ്ടി തൊട്ടുമുഖത്ത് സഫിയ (55) നിര്യാതയായി. മക്കൾ: അസ്ലം, ഹസ്ന, അർഷാദ്. മരുമക്കൾ: നിസാർ കൊടുവള്ളി, ഹർഷിദ.