മേപ്പയ്യൂർ: നിടുമ്പൊയിൽ പുത്തൻ പീടികയിൽ അബ്ദുൽ സലാം (93) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞമ്മദ്, മൊയ്തി, സാദത്ത് (ഇരുവരും ബഹ്റൈൻ), നാസർ, ഫാത്തിമ, റുഖിയ്യ, സൈനബ, പരേതനായ കരീം. മരുമക്കൾ: എൻ. അബ്ദുറഹിമാൻ വളേരിമുക്ക്, മുഹമ്മദ് തിക്കോടി, അബ്ദുറഹിമാൻ പാലച്ചുവട്, ആസ്യ വാണിമേൽ, താഹിറ വളേരിമുക്ക്, ഹഫ്സത്ത് മാവട്ട്, സീനത്ത് എരവട്ടൂർ, മറിയം മുയിപ്പോത്ത്.