അത്തോളി: കണ്ടംപറമ്പത്ത് പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ ആമിന (87) നിര്യാതയായി. മക്കൾ: മമ്മത് കോയ, മൊയ്തീൻ, മൂസ കോയ, ഇസ്മായിൽ, അബ്ദുൽ ജബ്ബാർ, അബ്ദുൽ നാസർ (കുവൈത്ത്), സക്കീന, ഷറീന. മരുമക്കൾ: സുലൈഖ ചെലപ്പുറം, സൈനബ അത്തോളി, സൗദ തലക്കുളത്തൂർ, സഫിയ കാപ്പാട്, മാസിത എരഞ്ഞിക്കൽ, സുനീറ കാട്ടിലപീടിക, ബാവ കിണാശ്ശേരി (സൗദി), കോയ മൊടക്കല്ലൂർ.