നന്തിബസാർ: പുറക്കാട് പരേതനായ വടക്കയിൽ ഉമറിെൻറ ഭാര്യ അലീമ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: കരീം, സിദ്ദീഖ്, സഹദ്. മരുമക്കൾ: രഹന, ഹസീന, രജുല. സഹോദരങ്ങൾ: സി. കുഞ്ഞമ്മദ്, സി. കുഞ്ഞബ്ദുള്ള, പരേതരായ മൂസ, കദീശ, പാത്തുമ്മ.