വടകര :അഴിയൂർ ദോബിക്കുളത്തിനു സമീപം മണിയോത്ത് ആയിഷ(70) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: റഹിം, റാബി, റഹ്മത്ത്, ഷാഹിദ, സൽന, സാഹിർ.