വടകര: മടപ്പള്ളി കാരക്കാടുപറമ്പിൽ മറിയം (77) നിര്യാതയായി. ഭർത്താവ്: പരേതനായ ആശാരിക്കണ്ടി മൂസ. മക്കൾ: നഫീസ, ജാഫർ, ഇസ്മായിൽ, അബ്ദുറഹ്മാൻ. മരുമക്കൾ: ഇബ്രാഹിം അയനിക്കാട്, സുബൈദ, ശരീഫ, ഖദീജ.