ചീക്കോന്ന്: വണ്ണത്താംവീട്ടിൽ രാഘവൻ വൈദ്യർ (90) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഉഷ, വിജയലക്ഷ്മി. മരുമക്കൾ: ശ്രീധരൻ (റിട്ട. പ്രധാന അധ്യാപകൻ, എൻ.എച്ച്.എസ്.എസ് വട്ടോളി), ബേബി (ഗ്രാമീൺ ബാങ്ക് സീനിയർ മാനേജർ). സഹോദരങ്ങൾ: നാണു വൈദ്യർ, ഗോവിന്ദൻ വൈദ്യർ, കോരൻ, കരുണാകരൻ, പരേതരായ സുധാകരൻ, മാതു, മൈഥിലി, ദേവി. സഞ്ചയനം ശനിയാഴ്ച.