കുന്ദമംഗലം: കാരന്തൂർ വെള്ളാരംകുന്നുമ്മൽ പരേതനായ ചോയിയുടെ ഭാര്യ മാധവി (95) നിര്യാതയായി. മക്കൾ: രവി, ബാബു (റിട്ട. സി.ഐ.എസ്.എഫ്), വി.കെ. ശശി, പ്രദീപ് ഗുരുക്കൾ, ഉദയകുമാർ (സി.ഐ.എസ്.എഫ്), സാവിത്രി, തങ്കം, സൗദാമിനി, സുമതി. മരുമക്കൾ. അടുക്കത്ത് രാരിച്ചൻ, ബാലൻ നെല്ലിക്കോട്, മണ്ണാറക്കൽ രാജൻ, നിർമല, ലത, ബിന്ദു, ഷാനി, ദിൽജ, പരേതനായ അപ്പു മുതുവന. സഞ്ചയനം തിങ്കളാഴ്ച.