പുളിക്കൽ: ഒളവട്ടൂർ പനച്ചിക പള്ളിയാളി കുന്നത്ത് മൂലയിൽ നാണിയമ്മ (82) നിര്യാതയായി.മക്കൾ: മണികണ്ഠൻ, ചന്ദ്രമതി, ശ്രീലത. മരുമക്കൾ: ജയരാജൻ, ശ്രീജ, പരേതനായ പ്രഭാകരൻ.