പയ്യോളി: തുറയൂർ കീരങ്കൈ നടുവിലെ വെളുത്തെടുത്ത് അമ്മദ് ഹാജി (78) നിര്യാതനായി. കീരങ്കൈ മഹല്ല് കമ്മിറ്റിയംഗവും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തീൻ ഹാജി, അബ്ദുറഹ്മാൻ, ശിഹാബ് (ഇരുവരും സലാല), ആയിശ, ഖദീജ. മരുമക്കൾ: ഖാലിദ് (ചിറക്കര), സുബൈർ (മണിയൂർ), നസീമ (മേപ്പയൂർ), സമീറ (മണിയൂർ), ജുമൈലത്ത് (മണിയൂർ).