എകരൂല്‍: ഇയ്യാട് കുയ്യടിയിൽ അബൂബക്കർ മുസ്ലിയാർ (82) നിര്യാതനായി. ദീര്‍ഘകാലം നടുവണ്ണൂർ കരിമ്പാപൊയിൽ ജുമാമസ്ജിദിലെ മുഅദ്ദിനായിരുന്നു. ഭാര്യ: ആയിശ. മക്കൾ: നാസർ, റഷീദ്, പരേതയായ സുബൈദ. മരുമക്കൾ: മജീദ്, ജമീല, ഹൈറുന്നിസ. സഹോദരങ്ങൾ: അഹ്മദ്കുട്ടി, അഹമ്മദ് കോയ, ഹലീമ, പരേതരായ ആയിശ, ഖദീജ