പറമ്പിൽ ബസാർ: വിമുക്തഭടൻ വി. കോയട്ടി (72) നിര്യാതനായി. ബി.എസ്.എൻ.എൽ. ജീവനക്കാരനായിരുന്നു.കോവൂർ വെളുത്തേടത്ത് കുടുംബാംഗമാണ്. ഭാര്യ: കച്ചേരികണ്ടി നബീസ. മക്കൾ: സിയാദ്, സിറാസ് (യു.എ.ഇ). മരുമക്കൾ: ജാസ്മിൻ (പുള്ളാവൂർ), നബീല (പയ്യാനക്കൽ).സഹോദരങ്ങൾ: ഇമ്പിച്ചിപാത്തുമ്മബി, ഇമ്പിച്ചിക്കോയ ഹാജി, ആമിന, ഖദീജ, ആയിശാബി, പരേതരായ കാദർകുട്ടി, ഹസൻ ഹാജി, ആലിക്കോയ ഹാജി.
നാ