ഓമശ്ശേരി: പൊയിൽ ചപ്പങ്ങാതൊടിക സി.ടി. അബൂബക്കർ ഹാജി (90) നിര്യാതനായി. ആദ്യ കാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനാണ്. ഭാര്യമാർ: പരേതയായ ഖദീജ, ഇയ്യാത്തുമ്മ. മക്കൾ: സുബൈർ (ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഡൽഹി), സാദിഖ് (ആശീർവാദ് ഓമശ്ശേരി), ശരീഫ് (പി.ആർ.ഒ, ശാന്തി ആശുപത്രി ഓമശ്ശേരി), പരേതനായ സാജിദ്, ഫാത്തിമ, ആയിഷ, നസീറ. മരുമക്കൾ: അഹ്മദ് കുട്ടി, അബൂബക്കർ, അബ്ദുറഹ്മാൻ, എം.സുബൈദ, സാജിറ, ആയിഷ, നസീറ.