തിക്കോടി: കോഴിപ്പുറം തയ്യടുത്തിൽ ചിരുത (93-സരോജിനി) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ (റിട്ട. റിസർവ് ബാങ്ക്, ചെന്നൈ). മക്കൾ: പരേതനായ രാഘവൻ (റിട്ട. റിസർവ് ബാങ്ക്, ചെന്നൈ), കമലാക്ഷി, രവി, ജയചന്ദ്രൻ, രാധാകൃഷ്ണൻ, പ്രസന്ന, ലത. മരുമക്കൾ: നാരായണൻ, ലളിത (ഇരിങ്ങൽ), മണിയൻ, സത്യൻ (മൂടാടി) ഷൈലജ, ഗിരിജ, ഭീഷ്മ.