മേപ്പയൂർ: റിട്ട. പൊലീസ് കാരയാട് വാഴെ പുതിയോട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പാർവതിയമ്മ (85) നിര്യാതയായി. മക്കൾ: ശാന്ത, വത്സല, ജ്യോതി ലക്ഷ്മി, സുധ, പ്രമീള. മരുമക്കൾ: ചന്ദ്രൻ നായർ (റിട്ട. രജി. ഓഫിസ്), ബാലൻ നമ്പ്യാർ, പത്മനാഭൻ (ഡ്രൈവർ), അജയൻ, പരേതനായ സുധാകരൻ