മുക്കം: തോട്ടുമുക്കം ദേവസ്വംകാട് നരിപ്പാറയിൽ കുട്ടിച്ചൻ (മൈക്കിൾ-75) നിര്യാതനായി. ഭാര്യ: റോസ്ലി. മക്കൾ: വിനോദ്, ബിജു, ബീന, ബിൻസി. മരുമക്കൾ: സോന, റോജൻ.