പയ്യോളി: ഇരിങ്ങത്ത് കുളങ്ങര പുണ്യേശ്ശേരി മീത്തൽ കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രേണുക, ഉഷ, സുരേഷ്ബാബു, ബിജു, മോളി. മരുമക്കൾ: ബാലൻ (കൊഴുക്കല്ലൂർ), പ്രകാശൻ (ചേളന്നൂർ), ഷിൻസി, രമ്യ, പരേതനായ വേണുഗോപാലൻ (തുറയൂർ). സഹോദരങ്ങൾ: ബാലൻ, ജാനകി, പരേതരായ കണാരൻ, മാത, മാണി, കല്യാണി.