പുളിക്കൽ: പുളിക്കൽ പോറോളി മുഹമ്മദ് മാസ്റ്റർ (റിട്ട. അധ്യാപകൻ-75) നിര്യാതനായി.മേപ്പാടി സെൻറ് ജോസഫ് യു.പി സ്കൂൾ, ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.പരേതരായ ചേക്കുവിെൻറയും പരീച്ചുമ്മയുടെയും മകനാണ്.ഭാര്യമാർ: ടി.പി. ആയിഷ, നാദിറ. മക്കൾ: ഷമീം, സലീം, ഷറീന, സൽമ, ശബ്ന.മരുമക്കൾ: ഫൈസൽ, ഫൗസിയ, ഷറഫുന്നിസ, ബഷീർ, മുജീബ്. സഹോദരങ്ങൾ: നഫീസ, മറിയുമ്മ, ആമിനക്കുട്ടി, പരേതയായ ആയിഷ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുളിക്കൽ ജുമാ മസ്ജിദിൽ.