ചേളന്നൂർ: കണ്ണങ്കരയിലെ അത്തൂളി നാണു (97) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: മല്ലിക, കേരളീയൻ, റീജ, റീഷ്മ. മരുമക്കൾ: ഹരിദാസൻ, ശശി, ഷാജി, ഷൈജി. സഹോദരങ്ങൾ: അശോകൻ, പരേതരായ യാശോധ, ദേവി, ചന്ദ്രൻ, സരോജിനി, സൗമിനി. സഞ്ചയനം ഞായറാഴ്ച.