കായക്കൊടി: എളങ്ങാറൻ കോട്ട് മായൻകുട്ടി (83) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഇബ്രാഹിം, ലത്വീഫ്, സുലൈഖ, ആഇശ, സമീറ. മരുമക്കൾ: അബ്ദുർ റഹ്മാൻ, ഹമീദ്,അലി, സുലൈഖ, നൗശിദ.