നല്ലളം: പള്ളിത്താഴം പി.ടി. ഉസൈനാർ (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: പി.ടി. റഷീദ്, ഉബൈദ്, സനീദ്, ഹഫ്സത്ത്, സെബിനത്ത്, ജൗഹറത്ത്. മരുമക്കൾ: എം.കെ. അബ്ദുല്ലക്കോയ, പി.പി. നൗഫൽ, എ.പി. ഷെറീഫ്. സഹോദരൻ: പരേതനായ അസൈനാർ.