കോഴിക്കോട്: എരഞ്ഞിപ്പാലം പാലാട്ടുത്താഴം ലീലാഭവനിൽ കളോളി രവീന്ദ്രൻ (78-സന്തോഷ് ടയർ, നടക്കാവ്) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: രമ, ശശികുമാർ, രമേശൻ, സന്തോഷ്കുമാർ. മരുമക്കൾ: മോഹൻദാസ്, ദീപ, സ്നിഗ്ധ, ജിഞ്ചു. സഹോദരങ്ങൾ: ജയൻ, പരേതരായ ചന്ദ്രൻ, സുരേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.