ബാലുശ്ശേരി: പൊന്നരംതെരുവിലെ കാട്ടു പറമ്പത്ത് കെ.പി. നാരായണൻ (93) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ചന്ദ്രൻ, ശശി, രവീന്ദ്രൻ, വിജയലക്ഷ്മി, ചന്ദ്രിക.മരുമക്കൾ: ഗീത, സതി, നളിനി, രാഘവൻ, രാജൻ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കെ.പി. രാമൻ, കേളുക്കുട്ടി, ഗോവിന്ദൻ, നാരായണി, മാധവി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.