കുന്ദമംഗലം: കാരന്തൂര്‍ ചെറ്റു കുഴിമ്പാട്ടില്‍ ചെക്കുഞ്ഞി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബീരാൻ, അബ്ദുൽ കബീർ, ആയിഷ, ഫാത്തിമ, ഹലീമ, മറിയ, ഖദീജ, പരേതനായ ഹബീബ്. മരുമക്കൾ: ഉമ്മർ, അലി, ബഷീർ, അലി, റഷീദ്, റംല, ഖൗലത്ത്